abdul
അബ്ദുൽ മജീദ്

എടവണ്ണ: പത്തപ്പിരിയം ചെരങ്ങാട്ടു പൊയിലെ പരപ്പൻ അബ്ദുൽ മജീദ് (56) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നുജൂം സഖാഫി, താഹിറ. മരുമകൻ: ലത്തീഫ്.