rajan
രാജൻ

വണ്ടിത്താവളം: പെരുമാട്ടി മൂപ്പൻകുളം ഒടചിറ പരേതനായ എൻ.വെള്ളയുടെ മകൻ രാജൻ (റിട്ട.വനംവകുപ്പ്, 68) നിര്യാതനായി. ഭാര്യ: പി.ദൈവാന. മക്കൾ: ആർ.രജിത.(ഇ.എസ്.ഐ.സി ബംഗളൂരു), ആർ.രഞ്ജിത് ( മർച്ചന്റ് നേവി), ആർ.രമ്യ (ഡൽഹി). മരുമക്കൾ: ആർ.അനിൽകുമാർ. (എസ്.ബി.ഐ, ഡെപ്യൂട്ടി മാനേജർ, ബംഗളൂരു), ബി.പ്രീജേഷ് (സയന്റിസ്റ്റ്, എൻ.ഐ.സി ഡൽഹി), ഡോ.പി.കെ.ജിൻസി (ഡന്റിസ്റ്റ് ). സഹോദരങ്ങൾ: കൃഷ്ണൻ, തങ്കമണി, നാരായണൻ, സുന്ദരി, പാർവതി.