ramachandran
രാമചന്ദ്രൻ

കൂനത്തറ: പുറംതൊടി വീട്ടിൽ രാമചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: നാരായണൻകുട്ടി, ബിന്ദു, തുളസി, സുമ, സുധ, മണികണ്ഠൻ. മരുമക്കൾ: രുഗ്മിണി, നാരായണൻകുട്ടി, മണികണ്ഠൻ, രാധാകൃഷ്ണൻ, വിനിത, പരേതനായ ഉണ്ണികൃഷ്ണൻ.