കൊല്ലങ്കോട്: കാമ്പ്രത്ത് വീട്ടിൽ പരേതനായ വൈലോപ്പിള്ളി ഉണ്ണികൃഷ്ണ മേനോന്റെ ഭാര്യ പാർവതി (റിട്ട.എസ്.ബി.ടി, 80) നിര്യാതയായി. മക്കൾ: അരുണ, കൃഷ്ണകുമാർ (അമൃത വിശ്വവിദ്യാപീഠം, കോയമ്പത്തൂർ), സ്വാമി സ്ഥിതപ്രജ്ഞാമൃത ചൈതന്യ (അമൃതാനന്ദമയി മഠം, വള്ളിക്കാവ്). മരുമക്കൾ: ഉണ്ണികൃഷ്ണൻ, സുനിത.