obit

പാലക്കാട്: സി.പി.എം മുൻ ജില്ലാ സെക്രട്ടറി എം.പി. കുഞ്ഞിരാമൻ മാസ്റ്ററുടെ മകളും എൻ.ജി.ഒ യൂണിയൻ സ്ഥാപക നേതാവ് ഇ. പത്മനാഭന്റെ ഭാര്യയും പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി സി.പി. പ്രമോദിന്റെ അമ്മയുമായ രാജമ്മാൾ പദ്മനാഭൻ (81) നിര്യാതയായി. സംസ്‌കാരം എടപ്പാളിലെ കുടുംബ വീട്ടിൽ നടന്നു. മറ്റുമക്കൾ: ഉഷ, ജയപ്രസാദ്, മാലിനി. മരുമക്കൾ: സി.കെ.ഗോപിനാഥ്, ബിന്ദു, ജയപ്രകാശ്, ഡോ. ശ്രീജ.