ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ കാറും പിക്കപ്പ് വാനും കൂട്ടിയിട്ടിയിച്ച് അപകടം. ഇന്നലെ രാവിലെ 10 ന് ചെങ്ങന്നൂർ ഐ.റ്റി.ഐ ജംഗ്ഷനിലാണ് അപകടമുണ്ടായത്. സംഭവത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.