മല്ലപ്പള്ളി: നിർമൽ ജ്യോതി പബ്ലിക് സ്‌കൂൾ ആൻഡ് ജൂനിയർ കോളജ് വാർഷികാഘോഷവും സമ്മേളനവും ശാന്താനന്ദമഠം മഠാധിപതി സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ ഉദ്ഘാടനം ചെയ്തു. നിർമൽ ജ്യോതി ചെയർമാൻ ഡോ. ഗോപാൽ കെ.നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
ഋഷിരാജ് സിങ്, മാടവന ബാലകൃഷ്ണപിള്ള, പ്രിൻസിപ്പൽ ജയശ്രീ ജി.നായർ, ഗിരിജാദേവി, പി.അജിത് എന്നിവർ പ്രസംഗിച്ചു.