വായ്പൂര്:ആനിക്കാട് സെന്റ് മേരിസ് ഹൈസ്‌കൂൾ റിട്ട.ഹെഡ്മാസ്റ്റർ
മൈലേട്ട് പി.റ്റി.ജോസഫ് (ബേബി 80) നിര്യാതനായി. സംസ്‌കാരം നാളെ 10ന് കുളത്തൂർ ചെറുപുഷ്പ പള്ളിയിൽ. ഭാര്യ: കൂത്രപ്പള്ളി വയലുങ്കൽ ലിസമ്മ ജോസഫ് (റിട്ട. അദ്ധ്യാപിക സെന്റ് മേരീസ് യുപി സ്‌കൂൾ കൂത്രപ്പള്ളി). മക്കൾ: ബിജി തെരേസ (അദ്ധ്യാപിക സെന്റ് അലോഷ്യസ് എച്ച്.എസ്.എസ് എടത്വ), ബീന (അദ്ധ്യാപിക മോണ്ട്‌ഫോർട്ട് സ്‌കൂൾ ഡൽഹി), ബെറ്റി മരിയ (നഴ്‌സ്, എയിംസ് ന്യൂഡൽഹി), ബിൻസി ഫിലോ ജോസഫ്. മരുമക്കൾ: രാജു നീലത്തുംമുക്കിൽ(റിട്ട. ഹെഡ്മാസ്റ്റർ എസ് എച്ച് പാങ്ങട),ചില്ലാക്കുന്ന് കളത്തിവീട്ടിൽ സജി ജോസഫ്,കോന്നി തച്ചിറമണ്ണിൽ ബിനു ജോൺ, മണ്ണക്കനാട് കുമ്പിളുങ്കൽ സാജു എബ്രഹാം.