ചെങ്ങന്നൂർ: മംഗലം ജയസദനത്തിൽ കല്ലൂരേത്ത് പരേതനായ രാഘവൻ നായരുടെ ഭാര്യ റിട്ട.അദ്ധ്യാപിക ചന്ദ്രമതിയമ്മ (അമ്മിണി-86) നിര്യതയായി. മക്കൾ: ശ്രീലത.ജി.പിള്ള, പ്രദീപ് കുമാർ, ജയ.ആർ.പിള്ള. മരുമക്കൾ: ഗോപിനാഥ്.കെ.പിള്ള, അഡ്വ.രാജശ്രീ പ്രദീപ്, രമേശ്.ആർ. പിള്ള.