sarojini
സരോജി​നി​

കൊച്ചുകുളം : ഇലവുനിൽക്കുന്നതിൽ പരേതനായ നാണുവിന്റെ ഭാര്യ സരോജിനി (91) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ലീലാമ്മ, കമലസനൻ, സുശീല, പരേതയായ ഓമന, ഷാജൻ.