പന്തളം: കുരമ്പാല മുകളും പുറത്ത് പരേതനായ സ്‌കറിയയുടെ മകൻ ജോണി(52) മോറോക്കോയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മംഗലത്ത് കിഴക്കേതിൽ ആനിയാണ് ഭാര്യ. മക്കൾ: ജനീറ്റ, ജസ്റ്റിൻ.