പിരള്ളശേരിൽ വീട്ടിൽ റിട്ട: സുബേദാർ മേജർ കെ.സദാനന്ദൻ(81) ബൈക്കപകടത്തിൽ മരിച്ചു. 30ന് നൂറനാട്ടായിരുന്നു അപകടം. മകളുടെ വീട്ടിൽ പോയതായിരുന്നു. ഭാര്യ: പരേതയായ രാജം, മക്കൾ : പ്രേമ, പ്രസന്ന, പ്രമീള. മരുമക്കൾ: വിശ്വംഭരൻ, സോമൻ, പരേതനായ രാജേന്ദ്രൻ.