കൊടുമൺ : അങ്ങാടിക്കൽ തെക്ക് കണിയാകുന്നിൽ കൃഷ്ണൻകുട്ടി (65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ തുളസി. മക്കൾ: സുമ.റ്റി., ഉഷ കെ., രശ്മി, ബിനു. മരുമക്കൾ: യശോധരൻ, പരേതനായ സുനിൽ, രവി, അശ്വതി.