വളഞ്ഞവട്ടം ഈസ്റ്റ്:നാക്കട കാഞ്ഞിരംനിൽക്കുന്നതിൽ പടിഞ്ഞാറെപ്പറമ്പിൽ പരേതനായ എബ്രഹാം വർഗീസിന്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് നാക്കട സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ. ബുധനൂർ ചാത്തേൽ കുടുംബാംഗമാണ്. മക്കൾ:കുഞ്ഞുമോൾ, തമ്പി, അമ്മാൾ, കൊച്ചുമോൾ, പരേതയായ മേരി. മരുമക്കൾ: തങ്കച്ചൻ, മേഴ്‌സി, ബോയി, പരേതരായ കോശി, ജോയിച്ചൻ.