പത്തനംതിട്ട: വെട്ടിപ്പുറം പുത്തൻ വിളയിൽ പരേതനായ സദാശിവൻ ചെട്ടിയാരുടെ ഭാര്യ രാധാമണി (54) നിര്യാതയായി സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: അജി, അജിത. മരുമക്കൾ: അഞ്ജലി, രതീഷ്.