മൈലാടുംപാറ: താരാസ് വീട്ടിൽ എം. കെ. തങ്കപ്പൻ (89,വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: രത്നമ്മ. മക്കൾ:അജിത്കുമാർ, സുജിത് കുമാർ. മരുമകൾ: രാഖി. ചെറുമകൻ: ഇഷാൻ.