03-sob-thomas
ടി. വി. തോമസ്

കുടശ്ശനാട്: താഴേമുറിയിൽ ടി. വി. തോമസ് (റിട്ട. ആർമി - 84) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ: ഗ്രേസിക്കുട്ടി തോമസ് കുളനട പാണ്ടിശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: എലിസബത്ത് തോമസ് (മിനി), വർഗീസ് തോമസ് (ബിനു). മരുമക്കൾ: സൈമൺ ജോർജ്, അനു വർഗീസ്.