വലിയകുളം: പത്തായപുരയിൽ, പരേതനായ നാണുവിന്റെ ഭാര്യ പങ്കജാക്ഷി അമ്മ (രാജമ്മ 95 ) നിര്യാതയായി . സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ. മക്കൾ വിശ്വംഭരൻ, ഉപേന്ദ്രൻ, ജയന്ദ്രൻ (യു എസ് എ). മരുമക്കൾ ഓമന, രാധാമണി (യുഎസ്എ), പരേതയായ വത്സാ വിശ്വൻ.