ചെങ്ങന്നൂർ: എൻ.ഡി.എ സ്ഥാനാർത്ഥി എം.വി ഗോപകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി പങ്കെടുക്കുന്ന റോഡ്‌ഷോ ഇന്ന് നടക്കും. വൈകിട്ട് 4ന് വെള്ളാവൂർ ജംഗ്ഷനിൽ നിന്നും റോഡ് ഷോ ആരംഭിക്കും.