വെള്ളപ്പാറ: സുനിൽ ഭവനിൽ പി. എൻ. ഭാസ്‌കരൻ (79) നിര്യാതനായി. ദീർഘകാലം വെള്ളപ്പാറ 4675 നമ്പർ എസ്.എൻ.ഡി.പി ശാഖ സെക്രട്ടറിയും, കൊച്ചുമല ദേവസ്വം സെക്രട്ടറിയുമായിരുന്നു. സംസ്‌കാരം ഇന്ന് 11 ന്. ഭാര്യ: ശോഭന, മക്കൾ: സുനിൽ, ബിനി, മരുമക്കൾ: ഉദയൻ , സ്മിത, കൊച്ചുമക്കൾ: അഖിൽ, അമ്പു ശ്രീ, അഭിനവ്, അരുണിമ.