03-sob-vasumathi
ജി. വസുമതി

തിരുവല്ല: പൊടിയാടി മേക്കാട്ടുപറമ്പിൽ വി. ജി. തങ്കപ്പന്റെ ഭാര്യ ജി. വസുമതി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സന്തോഷ് കുമാർ ടി, എം. ടി. രാജേഷ് കുമാർ. മരുമക്കൾ: അജിമോൾ പി. പി., സീന ശ്രീധരൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.