03-sob-vk-raju
വി. കെ. രാജു

വള്ളംകുളം: നന്നൂർ പൊയ്കയിൽ വീട്ടിൽ വി. കെ. രാജു (57).നിര്യാതനായി സംസ്‌കാരംഇന്ന് ഉച്ചക്ക്, 12 മണിക്ക് സെന്റ് തോമസ് സി. എസ്. ഐ. ചർച്ച് സെമിത്തേരിയിൽ. ഭാര്യ ഓമന രാജു. മക്കൾ രാജി പി രാജൻ, പരേതനായ രാജിവ് പി ആർ. മരുമകൻ ലിജു പി. ജോസഫ്.