04-sob-rajamma
രാജമ്മ

ഇടയാറന്മുള: ഷൈലജ ഭവനിൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ പരേതനായ പീതാംബരന്റെ ഭാര്യ രാജമ്മ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: ഷൈലജ, സുലജ (പി. എച്ച്. സി., വല്ലന), ജലജ (എസ്.എൻ. വിദ്യാപീഠം, കോട്ട). മരുമക്കൾ: സതീഷ് (ഖത്തർ), രാജീവ് (മസ്‌ക്കറ്റ്), അജിത് (മസ്‌ക്കറ്റ്). സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9 ന്.