കോന്നി : യു.ഡി.എഫ് സ്ഥാനാർത്ഥി റോബിൻ പീറ്റർ ഇന്നലെ ജന്മാടായ പ്രമാടം, കോന്നി ഭാഗങ്ങളിൽ പര്യടനം നടത്തി. പ്രമുഖരെ നേരിൽ രണ്ട് വോട്ട് അഭ്യർത്ഥിച്ച ശേഷമാണ് പര്യടനത്തിന് ഇറങ്ങിയത്. വോട്ട് തേടി എത്തിയ സ്ഥാനാർത്ഥിയെ അനുഗ്രഹിച്ചും ആശീർവദിച്ചുമാണ് വോട്ടർമാർ യാത്രതാക്കിയത്. റോബിൻ പീറ്റർ എത്തിയ എല്ലാ ഭാഗങ്ങളിൽ നിന്നും മിറച്ച പ്രതീകരണമാണ് ലഭിച്ചത്.