ഇലന്തൂർ ബ്ലോക്ക് സമിതി വർക്കേഴ്സ് ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി എം. എൻ. ചിദംബരം ആചാരിയെയും വൈസ് പ്രസിഡന്റായി എം. കെ. ചെല്ലപ്പൻ ആചാരിയെയും തിരഞ്ഞെടുത്തു.