കുഴിക്കാല: പടിഞ്ഞാറ്റേതിൽ അശ്വതി ഭവനിൽ വാസുക്കുട്ടന്റെ മകൻ സജീവൻ പി. വി. (55) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സുജ കോട്ട പൂവണ്ണാംപൊയ്കയിൽ കുടുംബാംഗം. മക്കൾ: ജിതിൻ സജീവ്, ജിഷ, സജീവ്.