04-sob-thankamani
തങ്കമണി

പ്രക്കാനം: ചരിവുകാലായിൽ (ആത്രപ്പാട്ട്) വീട്ടിൽ പരേതനായ നാണുവിന്റെ ഭാര്യ തങ്കമണി (69) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്ത, വത്സല, സുരേഷ്. മരുമക്കൾ: രാമചന്ദ്രൻ, പരേതനായ സുരേഷ്, ബിന്ദു സുരേഷ്.