05-sob-nc-mathew
എൻ.സി.മാത്യു

കീഴ്‌വായ്പൂര്: നാറാണത്ത് എൻ.സി.മാത്യു (88) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കീഴ്‌വായ്പൂര് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: വൃന്ദാവനത്ത് പുത്തൻപുരയ്ക്കൽ പരേതയായ അച്ചാമ്മ മാത്യു. മക്കൾ: മോളുക്കുട്ടി, മേഴ്‌സി, ആലീസ്, സജി, ബാബുക്കുട്ടി, ഓമന. മരുമക്കൾ: രാജു, ജോസ്, സുഗു, ജെനി, ജെൻസി, സിബി.