05-sob-kunjumol
കുഞ്ഞുമോൾ

ഐരവൺ: കരോട്ടു പുതുവേലിൽ, തോമസ്‌കുട്ടിയുടെ ഭാര്യ കുഞ്ഞുമോൾ (57) നിര്യാതയായി. പോരുവഴി, ഐക്കരവിളയിൽ കുടുബാഗമാണ്. സംസ്‌കാരം ബുധനാഴ്ച 11ന് ആനകുത്തി, ഇമ്മാനുവേൽ മാർത്തോമപള്ളി സെമിത്തേരിയിൽ. മക്കൾ: അജി, സിജി. മരുമകൻ: സജിൻ (ബാഗ്ലൂർ).