കുമ്പഴ: കടക്കൽ പരേതനായ വി. എസ്. ജോണിന്റെ ഭാര്യ സാറാമ്മ ജോൺ (അമ്മിണി-85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് കുമ്പഴ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ കത്തീഡ്രലിൽ. മക്കൾ: സക്കറിയ ജോൺ, മോളിക്കുട്ടി ജോൺ, റെജി ജോൺ. മരുമക്കൾ: മറിയാമ്മ സക്കറിയാ, ശാന്തി റെജി.