ഇലവുംതിട്ട : മേലുത്തേ വടക്കേതിൽ പരേതനായ എം. ജി. വർഗ്ഗീസിന്റെ മകൻ ബിനുവർഗ്ഗീസ് (38) നിര്യാതനായി. സംസ്‌കാരം ഇന്ന് 4ന് മെഴുവേലി ഹോളി ഇന്നസെന്റ് ഓർത്തഡോക്‌സ് പള്ളിയിൽ. മാതാവ് സാറാമ്മ വർഗ്ഗീസ്.