05-sob-annamma-varghese
അന്നമ്മ വർഗീസ്

കോന്നി: പുന്നൂർ പരേതനായ വർഗീസ് കോശിയുടെ ഭാര്യ അന്നമ്മ വർഗീസ് (86) നിര്യാതയായി. സംസ്‌കാരം നാളെ 3ന് കോന്നി സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ. പരേത നരിയാപുരം വാലുതുണ്ടിൽ കുടുംബാംഗമാണ്. മക്കൾ: രാജു തോമസ്, ഡാനിയേൽ, എൽസി, മാത്യു, ഫാ. സാം വർഗീസ്, അജി. മരുമക്കൾ: ഷാന്റി തോമസ്, ആനി ഡാനിയേൽ, എം. എ. സ്‌കറിയ, റോസിലി മാത്യു, ജെസി സാം, നിഷ ടി. അജി, പരേതയായ മോളി വർഗീസ്.