കവിയൂർ : കുമാര സദനത്തിൽ വിജയകുമാറിന്റെ ഭാര്യ ഇന്ദിരാദേവി (60) നിര്യാതയായി. മക്കൾ : ഹർഷ, നിഷ. മരുമക്കൾ : ബിജു, കിരൺ. സഞ്ചയനം വ്യാഴാഴ്ച ഒൻപതിന്.