a
എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട മനക്കച്ചിറ ശ്രീനാരായണ കൺവൻഷൻ വേദിയിൽ എം.ജി യൂണിവേഴ്സിറ്റി കലാതിലകം അമലു ശ്രീരംഗിനെ എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ആദരിക്കുന്നു. ചെങ്ങന്നൂർ എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ അനിൽ.പി ശ്രീരംഗത്തിന്റെ മകളാണ് അമലു ശ്രീരംഗ്

എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള മനക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ വേദിയിൽ എം.ജി യൂണിവേഴ്സിറ്റി കലാതിലകം അമലു ശ്രീരംഗിനെ എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ആദരിക്കുന്നു. ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ.പി ശ്രീരംഗത്തിന്റെ മകളാണ് അമലു ശ്രീരംഗ്