തടിയൂർ: മേമുറിയിൽ ശശിധരൻ (74) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാധാമണി റാന്നി മുക്കാലുമൺ തൈപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബീന മുരളി, രശ്മി സതീഷ്. മരുമക്കൾ: മുരളി, സതീഷ്. കൊച്ചുമക്കൾ: അനുദീപ്, ദേവനന്ദ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ.