പത്തനംതിട്ട: പറക്കോട് ജാനകീ ഭവനിൽ പരേതനായ പി. എം. രവീന്ദ്രൻ നായരുടെ മകൻ റ്റി. ആർ. ശ്രീകുമാർ (കണ്ണൻ- 59, സീനിയർ മാനേജർ, ധനലക്ഷ്മി ബാങ്ക്, അടൂർ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ . മാതാവ്: ഡോ. ജെ. തങ്കമ്മ, ഭാര്യ : ഡോ. പി. സി. ഗീതാകുമാരി. മക്കൾ: ജി. എസ്. ശ്രീ ഗണേശ്, ജി. എസ്. ശ്രീറാം മരുമകൾ. ആഷിക അശോക്.