ഇടപ്പാവൂർ: തയ്യിൽ ടി.ജെ.മത്തായിക്കുട്ടിയുടെ മകൻ ജോൺ ടി. മാത്യു (എബി - 49) ബറോഡയിൽ നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: പരേതയായ ചിന്നമ്മ അമ്മിണി. ഭാര്യ: ഷിമ ജോൺ അമരാവതി പിഞ്ചവയൽ പാട്ടാളിൽ കുടുംബാംഗം. മക്കൾ: ആഷ്‌ലി, എയ്ഞ്ചൽ. സഹോദരൻ: ഷിബു, മിനി.