വാര്യാപുരം: പരുമല വട്ടക്കൂട്ടത്തിൽ മോളി (72) ഹൈദരാബാദിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് അവിടെ നടക്കും. ഭർത്താവ്: കെ. എ. തോമസ്. മക്കൾ: ഷീബ, ഫേബ, ബ്ലെസി. മരുമക്കൾ: ബിജു, ഷാജി, ജിമ്മി.