അയിരൂർ : ചെറുകോൽപ്പുഴ കല്ലറമലയിൽ കെ. പി. പുരുഷോത്തമൻ നായർ (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പ്രസന്ന. മക്കൾ : ജയദേവൻ, ഗോപകുമാർ, മംഗല്ല്യദേവി. മരുമകൻ : സുധീഷ് മലയിൽ.