06-sob-mk-rajamma
എം കെ രാജമ്മ

വള്ളംകുളം: മാടപ്പള്ളിൽ പരേതനായ സി കെ നാരായണൻ നായരുടെ മകൾ എം കെ രാജമ്മ(88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് സഹോദരിപുത്രൻ മാടപ്പള്ളിൽ മലയിൽ രാജമോഹനന്റെ വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച 9ന്.