06-sob-thankamani
തങ്കമണി

ചിറ്റാർ: വെള്ളിക്കുന്നതിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ തങ്കമണി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: അമ്പിളി, രാജൻ, പ്രസാദ്. മരുമക്കൾ: പാർത്ഥൻ, വിമല, സുലഭ.