a
എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ മുളക്കുഴ പഞ്ചായത്തിൽ കൊഴുവല്ലൂർ എസ്.എൻ.ഡി.പി എൽ.പി സ്കൂളിൽ ബൂത്ത് നമ്പർ 90ൽ വോട്ടു രേഖപ്പെടുത്താൻ നിൽക്കുന്നു

എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ മുളക്കുഴ പഞ്ചായത്തിൽ കൊഴുവല്ലൂർ എസ്.എൻ.ഡി.പി എൽ.പി സ്കൂളിൽ ബൂത്ത് നമ്പർ 90ൽ വോട്ടു രേഖപ്പെടുത്തുന്നു

ചെന്നിത്തല ചെറുകോൽ മോഡൽ യു.പി സ്കൂളിലെ 141ാം നമ്പർ ബൂത്തിൽ കുടുംബത്തോടൊപ്പം വോട്ട്‌ രേഖപ്പെടുത്താൻ നിൽക്കുന്ന യു.ഡി.എഫ് സ്ഥനാർത്ഥി എം.മുരളി

എന്‍.ഡി.എ സ്ഥാനാര്‍ഥി എം.വി.ഗോപകുമാര്‍ പാണ്ടനാട് പഞ്ചായത്തിലെ സ്വാമി വിവേകാനന്ദ ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മഷി പുരട്ടിയ വിരൽ ഉയർത്തി കാണിക്കുന്നു