07-sob-kv-gopalanachari
കെ. വി. ഗോപാലനാചാരി

പുല്ലാടു്: വരയന്നൂർ കക്കാട്ട് മായാഭവനത്തിൽ കെ. വി. ഗോപാലനാചാരി (78) നിര്യാതനായി. . സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ചെട്ടികുളങ്ങര തൂവമ്പള്ളിത്തറയിൽ പത്മിനി. മക്കൾ: ദീപ, ദിലീപ്, ദീപു. മരുമക്കൾ: ബൈജു, ശ്രീജ, പ്രസീദ