കൊടുമൺ: അങ്ങാടിക്കൽ എസ്. എൻ. വി. ഹയർ സെക്കൻഡറി സ്‌കൂളിൽ 62-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായതു കാരണം ഒരു മണിക്കൂർ പത്ത് മിനിറ്റ് താമസിച്ചാണ് പോളിംഗ് തുടങ്ങിയത്. ഇവിടെ 75 ശതമാനത്തിന് മുകളിൽ പോളിംഗ് നടന്നു.