07-sob-gopinathan
ഗോപിനാഥൻ

കുന്നന്താനം: ഇളപ്പുങ്കൽ വീട്ടിൽ ഗോപിനാഥൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: മണിയമ്മ കുന്നേൽ കുടുംബാംഗമാണ്. മക്കൾ: രമ, റെജി, രജനി. മരുമക്കൾ: മധു (കറുകച്ചാൽ), സിന്ധു (ആഞ്ഞിലിത്താനം), അജി (പുതുപ്പള്ളി).