പൂവത്തൂർ : തുണ്ടിമണ്ണിൽ റ്റി.കെ.രാജുവിന്റെ ഭാര്യ ഓമന രാജു (59) നിര്യാതയായി. സംസ്‌കാരം നാളെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: രഞ്ജിത്ത് (ദുബായ്), രേഖ. മരുമക്കൾ: അനിത, ഷൈൻ.