പത്തനംതിട്ട : എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന അലങ്കാര സസ്യ വളർത്തലും പരിപാലനവും, ലാൻഡ് സ്‌കേപ്പിംഗ്, വിവിധ തരം ബൊക്കകൾ, കാർ ഡെക്കറേഷൻ, സ്റ്റേജ് ഡെക്കറേഷൻ, എന്നിവയുടെ സൗജന്യ പരിശീലന കോഴ്‌സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 0468 2270244, 2270243 .