08-sob-narayanan-nair
നാരായണൻ നായർ

ഏനാത്ത്: തെങ്ങുംവിളയിൽ വീട്ടിൽ നാരായണൻ നായർ (72) നിര്യാതനായി. സംസ്‌കാരം 11ന് രാവിലെ 11ന്. ഭാര്യ: സതീദേവി അമ്മ. മക്കൾ: അനിത, അഞ്ചു. മരുമക്കൾ: ശ്രീജിത്ത്, രാഹുൽ. കൊച്ചുമക്കൾ: ഗയതീർത്ഥ, നിരഞ്ജൻ.