ആഞ്ഞിലിപ്ര ശാഖാ ഗുരുക്ഷേത്ര വിഗ്രഹ പ്രതിഷ്ഠാ വാർഷികാഘോഷങ്ങൾ മാവേലിക്കര റ്റി.കെ.മാധവൻ സ്മാരക എസ്. എൻ. ഡി. പി. യൂണിയൻ കൺവീനർ ഡോ. ഏ. വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു. ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്. ക്യാപ്റ്റൻ സോമൻ, ഗോപാലകൃഷ്ണൻ, കെ.പി.സോമൻ, ദയാനന്ദൻ, കമലാസനൻ ശാന്തി തുടങ്ങിയവർ സമീപം