മലയാലപ്പുഴ: വൃന്ദാവനം വീട്ടിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ ലക്ഷ്മികുട്ടിയമ്മ (84) നിര്യാതയായി സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. മക്കൾ: ജലജാമണി, പുഷ്പ, ശോഭ, അനിൽകുമാർ, മിനി
മരുമക്കൾ: രജേന്ദ്രൻ പിള്ള, പ്രഭാകരൻ നായർ, അനിൽകുമാർ, ബിന്ദു, പരേതനായ പ്രേംകുമാർ.